LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Sexual Assault

National Desk 3 years ago
National

പൂവാലന്‍ കിളികള്‍ ജാഗ്രതൈ! തമിഴ്‌നാട് പൊലീസ് പുറകിലുണ്ട്

ബസില്‍ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്ന സ്ത്രീയെ അവരെ സഹായിക്കാനെന്ന വ്യാജേന സ്പര്‍ശിച്ചാലും കണ്ടക്ടര്‍ക്കെതിരെ നടപടിയുണ്ടാകും. കണ്ടക്ടര്‍ യാത്രക്കാരായ സ്ത്രീകളെ കമന്റടിക്കാനോ ലൈംഗിക്കച്ചുവയുളള പരാമര്‍ശങ്ങള്‍/ തമാശകള്‍ പറയുവാനോ പാടില്ല

More
More
Web Desk 3 years ago
Keralam

തെളിവില്ല; ഹൈബി ഈഡനെതിരായ സോളാര്‍ പീഡന കേസ് സി ബി ഐ അവസാനിപ്പിക്കുന്നു

സംസ്ഥാന സര്‍ക്കാരാണ് കേസ് സി ബി ഐയെ ഏല്‍പ്പിച്ചത്. സി ബി ഐ സോളാറുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലെ ആദ്യത്തെ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതിയില്‍ സമര്‍പ്പിച്ചത്

More
More
Web Desk 3 years ago
Keralam

സിവിക് ചന്ദ്രന് രണ്ടാമത്തെ പീഡന പരാതിയിലും മുന്‍കൂര്‍ ജാമ്യം

നേരത്തെ, അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡനപരാതിയില്‍ സിവിക് ചന്ദ്രന് ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു.

More
More
Web Desk 3 years ago
Keralam

ഞാന്‍ മരിച്ചുപോകും, അവളുടെ കാലുപിടിച്ച് മാപ്പുപറയാം; വിജയ് ബാബുവിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്‌

കേസുമായി മുന്നോട്ടുപോയാല്‍ താന്‍ മരിക്കുമെന്നും നടിയുടെ കാല് പിടിക്കാമെന്നും അവര്‍ തന്നെ തല്ലിക്കോട്ടെ എന്നും വിജയ് ബാബു പറയുന്ന ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

More
More
Web Desk 3 years ago
Keralam

വിജയ് ബാബു കേസൊതുക്കാന്‍ ഒരുകോടി രൂപ വാഗ്ദാനം ചെയ്തു- അതിജീവിത

എന്റെ കുടുംബം തകര്‍ന്നുപോയി. അനിയന്‍ ട്രോമയിലായി. അമ്മയെയും അച്ഛനെയും കുടുംബാഗംങ്ങള്‍ വന്ന് സംഘര്‍ഷത്തിലാക്കി. അന്നേ സിനിമയിലേക്ക് മകളെ വിടേണ്ടെന്ന് പറഞ്ഞതല്ലേ എന്ന് പറഞ്ഞു. അന്നനുഭവിച്ച സംഘര്‍ഷവും സമ്മര്‍ദ്ദവും ആര്‍ക്കും പറഞ്ഞാല്‍ മനസിലാവില്ല. അത് അനുഭവിക്കുക തന്നെ വേണം.

More
More
Web Desk 3 years ago
Keralam

എന്നെപ്പോലുളള മുഴുവന്‍ പെണ്‍കുട്ടികള്‍ക്കുംവേണ്ടി ഞാന്‍ പോരാടും- ഭാവന

2017 ഫെബ്രുവരി 17-നാണ് അത് സംഭവിച്ചത്. ആ ദിവസത്തിനുശേഷം കടുന്ന മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോയത്. അന്ന് അച്ഛന്‍ കൂടെയുണ്ടായിരുന്നെങ്കില്‍ എനിക്ക് അങ്ങനെ സംഭവിക്കില്ലായിരുന്നു. എന്തുകൊണ്ടാണ് എനിക്കിങ്ങനെ ഒരു അനുഭവമുണ്ടായത്, ഞാന്‍ എന്തുതെറ്റാണ് ചെയ്തത്, അതൊരു ദുസ്വപ്‌നം മാത്രമായിരുന്നു എന്നെല്ലാം ചിന്തിച്ചിരുന്നു.

More
More
Web Desk 3 years ago
Keralam

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

സ്‌കൂള്‍ ഓഫ് ഡ്രാമയിലെ താല്‍ക്കാലിക അധ്യാപകന്‍ രാജ വാര്യര്‍ ക്ലാസില്‍ അപമര്യാദയായി പെരുമാറിയ വിവരം പെണ്‍കുട്ടി കോളേജിലെ ഗ്രീവന്‍സ് സെല്ലില്‍ പരാതി നല്‍കിയിരുന്നു

More
More
Web Desk 3 years ago
Keralam

'പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കി'; പീഡന പരാതി നല്‍കിയ വനിതാ അംഗത്തെ സിപിഎം സസ്​പെൻഡ്​ ചെയ്തു

തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായ സി. സി. സജിമോന്‍ യുവതിയുടെ നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തുകയും ചിത്രം പുറത്ത് വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമാണ് പരാതി

More
More
Web Desk 4 years ago
National

ആദ്യ ലെെംഗികാതിക്രമം എതിർക്കാതിരുന്നാൽ സമ്മതമായി കണക്കാക്കും: മദ്രാസ് ഹെെക്കോടതി

പ്രതി ഇരയെ വിവാഹം കഴിക്കണമെന്ന് എല്ലാവരും നിര്‍ദേശിച്ചുവെങ്കിലും പ്രതിയും കുടുംബവും അതിനു വിസമ്മതിച്ചു. തുടര്‍ന്നാണ്‌ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്

More
More
Web Desk 4 years ago
Keralam

സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം സ്വർണക്കടത്തിൽ സ്വപ്ന അറസ്റ്റിലായതിന് പിന്നാലെയാണ് ഈ കേസും സജീവമായത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പേരിൽ സിബുവിനെതിരെ എയർ ഇന്ത്യ നടപടിയെടുത്തിരുന്നു

More
More
National Desk 4 years ago
National

വസ്ത്രത്തോടെ മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ പോക്സോ നിലനിൽക്കില്ലെന്ന് ബോംബെ ഹൈക്കോടതി

ചർമത്തിൽ തൊടാതെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സ്പർശിച്ചാൽ അത് ലൈംഗിക പീഡനമാകില്ലെന്ന ഞെട്ടിക്കുന്ന പരാമർശവുമായി ബോംബെ ഹൈക്കോടതി.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More